Tuesday, January 27, 2009

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഭൂപതി സഖ്യം സെമിയില്‍


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഭൂപതി മാര്‍ക്ക് നൗള്‍സ് സഖ്യം സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫെലിസിയാനോ ലോപ്പസ് ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ, സഖ്യത്തെയാണ് ഭൂപതി സഖ്യം ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 2.-6, 6-4.

ലൂക്കാസ് കുബോത്ത്- ഒലിവര്‍ മാരാക്ക് സഖ്യത്തെയാണ് ഇവര്‍ക്ക് സെമിയില്‍ നേരിടേണ്ടത്.


No comments: