ഒറ്റപ്പാലം: ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഒറ്റപ്പാലത്തുനടന്ന ചലച്ചിത്രമേള സമാപിച്ചു. സിദ്ധിക് ബര്‍മാക്കിന്റെ 'ഒസാമ'യും 'ഗുഡ്‌ബൈ ലെനിനു'മാണ് വ്യാഴാഴ്ച മേളയിലെ പ്രധാന ആകര്‍ഷണമായത്. പസോളിനിയുടെ 'സോദോമിന്റെ 120 ദിവസങ്ങള്‍' പ്രിയനന്ദനന്റെ 'നെയ്ത്തുകാരന്‍' എന്നീ സിനിമകളും പ്രദര്‍ശിപ്പിച്ചു.
Friday, January 02, 2009
ചലച്ചിത്രമേള സമാപിച്ചു
ഒറ്റപ്പാലം: ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഒറ്റപ്പാലത്തുനടന്ന ചലച്ചിത്രമേള സമാപിച്ചു. സിദ്ധിക് ബര്‍മാക്കിന്റെ 'ഒസാമ'യും 'ഗുഡ്‌ബൈ ലെനിനു'മാണ് വ്യാഴാഴ്ച മേളയിലെ പ്രധാന ആകര്‍ഷണമായത്. പസോളിനിയുടെ 'സോദോമിന്റെ 120 ദിവസങ്ങള്‍' പ്രിയനന്ദനന്റെ 'നെയ്ത്തുകാരന്‍' എന്നീ സിനിമകളും പ്രദര്‍ശിപ്പിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment