Friday, January 02, 2009

അഭയയുടെ മരണം കൊലപാതകം തന്നെ: ഡോക്ടറുടെ മൊഴി


കൊച്ചി: സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് ഡോക് ടര്‍ മൊഴി നല്‍കി. അഭയയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോ. രാധാകൃഷ്ണനാണ് മൊഴി നല്‍കിയത്.

ഇദ്ദേഹത്തിന്റെ രഹസ്യമൊഴി എറണാകുളം സി.ജെ.എം കോടതി രേഖപ്പെടുത്തി. കേസിന്റെ തുടര്‍വാദങ്ങളില്‍ ഈ മൊഴി ഏറെ നിര്‍ണായകമാകുമെന്ന് കരുതുന്നു.


No comments: