മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-സാനിയ മിര്‍സ സഖ്യം മൂന്നാം റൗണ്ടില്‍ കടന്നു. ഓസ്‌ട്രേലിയയുടെ അനസ്താസിയ-സ്റ്റീഫന്‍ ഹസ്സ് സഖ്യത്തെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.
ഒന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ആറാം സീഡ് സഖ്യത്തെയാണ് ഭൂപതി-സാനിയ സഖ്യം പരാജയപ്പെടുത്തിയത്.
No comments:
Post a Comment