Sunday, January 25, 2009

കേരളത്തിലേക്ക് ക്ലോറൈഡ് കടത്ത്: 3 പേര്‍ പിടിയില്‍


ശിവകാശി: കേരളത്തിലേക്ക് ക്ലോറൈഡ് കടത്താന്‍ ശ്രമിച്ച മൂന്നുപേരെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു. ഒരു ലോറി ഷെഡ്ഡില്‍ ഒളിപ്പിച്ച നിലയില്‍ 13 ബാഗ് ക്ലോറൈഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പെര്‍മിറ്റില്ലാതെ ക്ലോറൈഡ് സൂക്ഷിച്ചതിനാണ് വിനോദ്കുമാര്‍ പോള്‍രാജ്, വിജയകുമാര്‍ എന്നിവര്‍ പിടിയിലായത്.


No comments: