Saturday, January 03, 2009

നല്ല വാക്കുകളുമായി സത്യരാജ്‌


അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ മടി കാണിക്കുന്നയാളല്ല നടന്‍ സത്യരാജ്. മിക്ക താരങ്ങളെക്കുറിച്ചും അഭിനന്ദനം നിറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ പതിവാണ്.
യുവതാരങ്ങളെക്കുറിച്ചു മാത്രമല്ല, മുതിര്‍ന്നവരെക്കുറിച്ചും മതിപ്പൊട്ടും കുറവില്ലെന്ന് വ്യക്തമാക്കുകയാണിപ്പോള്‍ സത്യരാജ്. ഖുഷ്ബു,രാധിക എന്നീ പഴയ നായികാതാരങ്ങളോടുള്ള ആരാധനയാണ് അദ്ദേഹം തുറന്നുവെളിപ്പെടുത്തിയത്.തന്റെ നായികമാരായിരുന്ന ഈ താരങ്ങള്‍, സാധാരണ സ്ത്രീകള്‍ കൈവെക്കാന്‍ മടിക്കുന്ന മേഖലകളില്‍ വന്‍വിജയം നേടിയതാണ് സത്യരാജിനെ സന്തോഷിപ്പിക്കുന്നത്. ഉത്തരേന്ത്യയില്‍നിന്നു വന്ന ഖുഷ്ബു തമിഴ്‌നാട്ടിലെ ഓരോ വീട്ടിലെയും സ്വന്തക്കാരിയെന്ന മട്ടില്‍ മാറിയത് അതിശയകരമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.....


No comments: