(+00121585+)വാഷിങ്ങ്ടണ്‍: മിസ് ഇന്‍ഡ്യാനയായ കാത്തി സ്റ്റാമിന് മിസ് അമേരിക്ക കിരീടം.
മിസ് ജോര്‍ജിയ ചാസിറ്റി ഹാര്‍ഡ്മാനാണ് റണ്ണര്‍ അപ്പ്.
22-കാരിയായ സ്റ്റാമിന്‍ ഇന്‍ഡ്യാനപോളീസ് സര്‍വകലാശാല വിദ്യാര്‍ത്ഥിനിയാണ്.
അവസാന റൗണ്ടിലെത്തിയ 12-പേരില്‍ നിന്നാണ് മിസ് അമേരിക്ക 2009-നെ തിരഞ്ഞെടുത്തത്.
No comments:
Post a Comment