(+00012137+)തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കോഴിക്കോട് ജില്ലാ ലീഡ് നിലനിര്‍ത്തുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 250 ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 255 പോയിന്റും നേടിയാണ് കോഴിക്കോടിന്റെ മുന്നേറ്റം.
ഹൈസ്‌കൂള്‍: കോഴിക്കോട്-250, തൃശ്ശൂര്‍-240, കണ്ണൂര്‍-236, പാലക്കാട്-228, കോട്ടയം-223, എറണാകുളം-225, മലപ്പുറം-223, കാസര്‍കോഡ്- 219, തിരുവനന്തപുരം-216, ആലപ്പുഴ-205, കൊല്ലം-203, വയനാട്- 195. ഹയര്‍ സെക്കന്‍ഡറി: കോഴിക്കോട്-255, കണ്ണൂര്‍-248, മലപ്പുറം-244, എറണാകുളം-242, പാലക്കാട്-239, തിരുവനന്തപുരം-232, ആലപ്പുഴ-234, കൊല്ലം-216, വയനാട്-212, പത്തനംതിട്ട-200, ഇടുക്കി-151.....
No comments:
Post a Comment