Sunday, January 25, 2009

നഡാല്‍, സെറീന പ്രീ ക്വാര്‍ട്ടറില്‍


മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നഡാലും മുന്‍ ചാമ്പ്യന്‍ അമേരിക്കയുടെ സെറീന വില്യംസും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ടൂര്‍ണമെന്‍റിലെ ക്ലാസിക് പോരാട്ടങ്ങളിലൊന്നില്‍ ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്‌ഗെയെ തോല്പിച്ച് ചിലിയുടെ ഫെര്‍ണാണ്ടോ ഗോണ്‍സാലസും നാലാം റൗണ്ടിലെത്തി. പുരുഷവിഭാഗത്തില്‍ ഫ്രഞ്ച് താരങ്ങളായ ഗേല്‍ മോണ്‍ഫില്‍സ്, ജൈല്‍സ് സൈമണ്‍, ജോ വില്‍ഫ്രഡ് സോംഗ, ബ്രിട്ടീഷ് താരം ആന്‍ഡി മറെ എന്നിവരും വനിതാവിഭാഗത്തില്‍ റഷ്യന്‍ താരങ്ങളായ എലേന ഡെമന്‍റിയേവ, സ്വെറ്റ്‌ലാന കുസ്‌നട്‌സോവ എന്നിവരും നാലാം റൗണ്ടിലെത്തി.
ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം തേടുന്ന റാഫേല്‍ നഡാല്‍ ജര്‍മനിയുടെ ടോമി ഹാസിനെ അനായാസം കീഴ്‌പ്പെടുത്തി.....


No comments: