Friday, January 02, 2009

യുവജനോത്സവം: കോഴിക്കോട് മുന്നില്‍


(+00001276+)തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഇരുവിഭാഗങ്ങളിലും കോഴിക്കോട് ജില്ല മുന്നിട്ട് നില്‍ക്കുന്നു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 144 പോയിന്റും ഹയര്‍ സെക്കന്‍ഡറിയില്‍ 154 പോയിന്റും നേടിയാണ് കോഴിക്കോടിന്റെ ജൈത്രയാത്ര. സംസ്‌കൃതോത്സവത്തില്‍ എറണാകുളവും കോഴിക്കോടും 51 പോയിന്റ് വീതവും അറബി കലോത്സവത്തില്‍ മലപ്പുറം 75-ഉം കോഴിക്കോട് 73 പോയിന്റും നേടിയിട്ടുണ്ട്.

ഹൈസ്‌കൂള്‍

കോഴിക്കോട്-144, തൃശ്ശൂര്‍-142, കണ്ണൂര്‍-140, പാലക്കാട്-135, എറണാകുളം-132, കോട്ടയം-127, മലപ്പുറം-127, കാസര്‍കോട്-124, തിരുവനന്തപുരം-121, കൊല്ലം-114, ആലപ്പുഴ-113, ഇടുക്കി-112, വയനാട്-109, പത്തനംതിട്ട-104.....


No comments: