Monday, January 26, 2009

മാധവന്‍ നായര്‍ക്ക് പദ്മവിഭൂഷണ്‍; 17 മലയാളികള്‍ക്ക് പദ്മ പുരസ്‌കാരം


(+00121609+)ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്കര്‍, മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസസമൂഹ മേധാവി സിസ്റ്റര്‍ നിര്‍മല, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ എന്നിവരുള്‍പ്പെടെ 10 പ്രമുഖ വ്യക്തികള്‍ക്ക് രണ്ടാമത്തെ വലിയ ദേശീയ ബഹുമതിയായ പദ്മവിഭൂഷണ്‍ ലഭിച്ചു. 17 മലയാളികള്‍ക്ക് ഇത്തവണ പദ്മപുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

(+00121611+)ഭരതനാട്യം നര്‍ത്തകരായ വി.പി. ധനഞ്ജയന്‍- ശാന്താ ധനഞ്ജയന്‍ ദമ്പതിമാര്‍, ശാസ്ത്രരംഗത്ത് തോമസ് കൈലാത്ത്, ചരിത്രപണ്ഡിതന്‍ എ. ശ്രീധര മേനോന്‍, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രാധിപര്‍ ശേഖര്‍ ഗുപ്ത, ശാസ്ത്ര സാങ്കേതിക വിദഗ്ധന്‍ സാം പിട്രോഡ, കായികതാരം അഭിനവ് ബിന്ദ്ര, ലഫ്.....


No comments: