തിരുനെല്‍വേലി: കുംഭകോണത്ത് ക്ഷേത്രദര്‍ശനത്തിന് പോയ തീര്‍ത്ഥാടക സംഘത്തിന്റെ വാനും പാല്‍ ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. 13 ആളുകള്‍ സംഭവസ്ഥലത്തും രണ്ടു പേര്‍ ആസ്പ്ത്രിയിലുമാണ് മരിച്ചത്.
പുലര്‍ച്ചെ മൂന്നു മണിയോടെ ശങ്കര്‍നഗറിലാണ് അപകടമുണ്ടായത്. മരിച്ച 15 പേരും തീര്‍ത്ഥാടകരാണ്. വാന്‍ ഡ്രൈവറുടെ അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment