പിടിയിലായത് നര്‍ക്കോട്ടിക് ബ്യൂറോ മുന്‍ തലവന്‍
മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ 12കോടിയോളം രൂപ വിലവരുന്ന 12കിലോ ഹെറോയിനുമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ മുന്‍ഡയറക്ടറും മലയാളിയുമായ ഐ.പി.എസ്. ഓഫീസര്‍ മുംബൈയില്‍ പിടിയിലായി.
എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ സജിമോഹന്‍ (41) ആണ് ഞായറാഴ്ച മുംബൈ പോലീസിന്റെ കീഴിലുള്ള ഭീകരവിരുദ്ധ സംഘത്തിന്റെ (എ.ടി.എസ്.) പിടിയിലായത്. അന്ധേരിക്ക് സമീപം ഓഷിവാരയില്‍ വെച്ചാണ് ചണ്ഡീഗഢിലെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ മുന്‍ സോണല്‍ ഡയറക്ടര്‍ കൂടിയായ മോഹന്‍ എ.ടി.എസ്സിന്റെ വലയിലാകുന്നത്. ഓഷിവാരയിലെ ഒരു ക്ലബില്‍ ഹെറോയിന്‍ വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു 1995 ബാച്ചിലെ ജമ്മു ആന്‍ഡ് കശ്മീര്‍ കാഡറിലുള്ള ഈ ഐ.....
No comments:
Post a Comment