Sunday, January 25, 2009

സൗത്ത് ഇന്ത്യന്‍ ബാങ്ക് 80-ാം വാര്‍ഷികം ആഘോഷിച്ചു


ബാംഗ്ലൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് 80-ാം വാര്‍ഷികവും കര്‍ണാടകത്തിലെ പ്രവര്‍ത്തനങ്ങളുടെ 50-ാം വാര്‍ഷികവും ആഘോഷിച്ചു. ആഘോഷ പരിപാടികള്‍ ആര്‍.ബി.ഐ. റീജ്യണല്‍ ഡയറക്ടര്‍ ബി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്.ഐ.ബി. 80-പ്ലസ്സിന്റെ ഉദ്ഘാടനം സേവ്യര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും ഐ.ഐ.എം. (ബാംഗ്ലൂര്‍) മുന്‍ ഡയറക്ടറുമായ പ്രൊഫ. ജെ. ഫിലിപ്പ് നിര്‍വഹിച്ചു.

50,000 രൂപ മിനിമം നിക്ഷേപത്തില്‍ 11 ശതമാനം പലിശ നല്കുന്ന 39 മാസ പദ്ധതിയാണ് എസ്.ഐ.ബി.-80 പ്ലസ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 11.5 ശതമാനം പലിശ നല്കും. 2009 മാര്‍ച്ച് 31 വരെ ഇതിനുള്ള അപേക്ഷ സ്വീകരിക്കും.

എസ്.ഐ.ബി. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എച്ച്.....


No comments: