Saturday, December 27, 2008

സെനറ്റ് യോഗത്തില്‍ നിന്ന് കെ.എസ്.യു അംഗങ്ങള്‍ ഇറങ്ങിപ്പോയി


തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗത്തില്‍ നിന്ന് കെ.എസ്.യു അംഗങ്ങള്‍ ഇറങ്ങിപ്പോയി. യൂണിവേഴ്‌സിറ്റി നിയനമങ്ങള്‍ പി.എസ്.സിക്ക് വിടുക, വിവാദമായ അസിസ്റ്റന്‍റ് ഗ്രേഡ് നിയനം റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.


No comments: