കോഴിക്കോട്: മാറാട് കൊലക്കേസിന്റെ വിധിപ്രസ്താവം കണക്കിലെടുത്ത് കോഴിക്കോട്, ഫറോക്ക് എക്‌സൈസ് റേഞ്ച് പരിധിയില്‍ മദ്യവില്‍പന ഡിസംബര്‍ 29 രാത്രി പത്തുമണി വരെ നിരോധിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ബാറുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഈ ദിവസങ്ങളില്‍ വില്‍പന നിരോധിക്കുന്നതാണ് ഉത്തരവ്. ഉത്തരവ് പ്രാബല്യത്തില്‍ വന്നു.
Saturday, December 27, 2008
കോഴിക്കോട്ടും ഫറോക്കും തിങ്കളാഴ്ച വരെ മദ്യനിരോധനം
കോഴിക്കോട്: മാറാട് കൊലക്കേസിന്റെ വിധിപ്രസ്താവം കണക്കിലെടുത്ത് കോഴിക്കോട്, ഫറോക്ക് എക്‌സൈസ് റേഞ്ച് പരിധിയില്‍ മദ്യവില്‍പന ഡിസംബര്‍ 29 രാത്രി പത്തുമണി വരെ നിരോധിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ബാറുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഈ ദിവസങ്ങളില്‍ വില്‍പന നിരോധിക്കുന്നതാണ് ഉത്തരവ്. ഉത്തരവ് പ്രാബല്യത്തില്‍ വന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment