Saturday, December 27, 2008

സ്വര്‍ണവില: പവന് പതിനായിരം രൂപയായി


ന്യൂയോര്‍ക്ക്: സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് പവന് പതിനായിരം രൂപയിലെത്തി. ഗ്രാമിന് 1230 രൂപയാണ് ശനിയാഴ്ചത്തെ വില. ഇത് രണ്ടാം തവണയാണ് സ്വര്‍ണവില പവന് പതിനായിരം രൂപ കടക്കുന്നത്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ശനിയാഴ്ച വില വര്‍ധിച്ചത്.


No comments: