വാഷിങ്ടണ്‍: എണ്ണയുടെയും വാഹനവിപണിയിലെയും ഷെയറുകളുടെ വിലയുയര്‍ന്നത് അമേരിക്കന്‍ വിപണിയില്‍ ഉണര്‍വുണ്ടാക്കി. ഡൗജോണ്‍സ് 47 പോയന്റ് ഉയര്‍ന്ന് 8515 ലാണ് ക്ലോസ് ചെയ്തത്. നാസ്ദാക് 5 പോയന്റ് ഉയര്‍ന്ന് 1530 ലും ക്ലോസ് ചെയ്തു.
ജനറല്‍മോട്ടാഴ്‌സിന്റെ രക്ഷാപദ്ധതി ഫെഡറല്‍ റിസര്‍വ് പരിഗണിച്ചതാണ് ഇരുഷെയറുകള്‍ക്കും മെച്ചമായത്. എണ്ണവിലയിലും ഇതിന്റെ മാറ്റൊലികള്‍ കണ്ടു. 6.7 ശതമാനം വിലവര്‍ദ്ധനവാണ് എണ്ണയ്ക്കുണ്ടായത്. ബാരലിന് 37.71 ഡോളറാണ് പുതിയവില.
No comments:
Post a Comment