മുംബൈ: ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട എ.റ്റി.എസ് മേദാവി ഹേമന്ത് കാര്‍ക്കരെയുടെ വീട് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സന്ദര്‍ശിച്ചു.
ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്തനേഷ്യന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി മുംബൈ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അവര്‍. പോരാട്ടത്തിനിടെ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വിദഗ്ദ്ധ ന്‍ വിജയ് സലാസ്‌ക്കറുടെ വീടും രാഷ്ട്രപതി സന്ദര്‍ശിച്ചു.
No comments:
Post a Comment