Wednesday, December 03, 2008

സിനിമാ ലൊക്കേഷനില്‍ നിന്ന് ബാല്‍ക്കെണി


കൊച്ചി: സിനിമാ ലൊക്കേഷനിലെ രസകരമായ സംഭവങ്ങളും വിശേഷങ്ങളും കെണിയിലാക്കി ബുധനാഴ്ച ക്ലബ് എഫ്.എം. 94.3-ല്‍ 'ബാല്‍ക്കെണി' കേള്‍ക്കാം. സുരേഷ് ഗോപിയെ നായകനാക്കി താഹ സംവിധാനം ചെയ്യുന്ന 'ഹെയ്‌ലസാ' എന്ന സിനിമയുടെ ലൊക്കേഷനാണ് ബാല്‍ക്കെണിയില്‍. സിനിമയിലെ താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും രസികന്‍ വര്‍ത്തമാനങ്ങളും ഷൂട്ടിംഗ് വിശേഷങ്ങളുമായി ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ബാല്‍ക്കെണി.


No comments: