Tuesday, December 02, 2008

തായ്‌വാനില്‍ ശക്തമായ ഭൂചലനം


തായ്‌പേയി: തായ്‌വാനില്‍ ശക്തമായ ഭൂചലനമുണ്ടായതി. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രാദേശിക സമയം 11.16 ന് ചലനമുണ്ടായത്. രണ്ട് ടെക്ടോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനമായ തായ് വാനില്‍ ഭൂകമ്പങ്ങള്‍ സാധാരണയാണ്.


No comments: