(+01221417+)തിരുവനന്തപുരം: മുംബൈയില്‍ ഭീകരര്‍ക്കെതിരെ നടന്ന പോരാട്ടത്തിനിടെ മരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം.
സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് പറയുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി., എ.ബി.വി.പി. എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും പ്രതീകാത്മക പ്രകടനങ്ങളുമരങ്ങേറി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം സംസ്ഥാന വൈസ് പ്രസിഡന്റ് എം. മുനീര്‍ ഉദ്ഘാടനം ചെയ്തു.....
No comments:
Post a Comment