ജാക്കി ഷ്‌റോഫല്ല; ബോളിവുഡിലെ പുതുമുഖതാരമായ ജാക്കി ഭഗ്‌നനിയാണ് താന്‍ ഹൃത്വിക് റോഷന്റെ കടുത്ത ആരാധകനാണെന്ന് തീര്‍ത്തു പറയുന്നത്.
2008ല്‍ 'കല്‍ കിസ്‌നെ ദേഖാ' എന്ന ചിത്രത്തിലൂടെയാണ് ജാക്കി ബോളിവുഡില്‍ രംഗപ്രവേശം ചെയ്തത്. അച്ഛന്‍ വാഷു ഭഗ്‌നനിയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. വിവേക്ശര്‍മ സംവിധാനവും നിര്‍വഹിച്ചു. 2009ലും ഒട്ടേറെ ചിത്രങ്ങളില്‍ ജാക്കിക്ക് കരാറായിട്ടുണ്ട്. ശരീരസംരക്ഷണത്തില്‍ അതീവ ശ്രദ്ധാലുവാണ് ജാക്കി. ഇക്കാര്യത്തില്‍ ഹൃത്വിക്കിനെ മാതൃകയാക്കാനാണ് തനിക്കിഷ്ടം എന്ന് ജാക്കി പറയുന്നു. ഞാന്‍ ജീവിതത്തില്‍ സ്വാംശീകരിക്കാന്‍ ഉദ്ദേശിക്കുന്ന പലകാര്യങ്ങളും ഹൃത്വിക്കില്‍ കാണാന്‍ കഴിയുന്നുണ്ട്.
കുട്ടിക്കാലത്ത് താന്‍ അമിതാഭ്ബച്ചന്റെ ആരാധകനായിരുന്നു.....
No comments:
Post a Comment