മട്ടാഞ്ചേരി: കൊച്ചിയില്‍ വെള്ളിയാഴ്ച കുരുമുളക് അണ്‍ഗാര്‍ബിള്‍ഡിനും ഗാര്‍ബിള്‍ഡിനും 200 രൂപ വീതം കുറഞ്ഞു. എന്‍എംസിഇ തയ്യാറിന് 117 രൂപ കൂടി. റബ്ബര്‍ വ്യാപാരി വിലയില്‍ ആര്‍എസ്എസ് 4നും 5നും, ഒട്ടുപാലിനും, 60 ശതമാനം ലാറ്റക്‌സിനും 100 രൂപ വീതം കൂടി. സ്വര്‍ണം തയ്യാര്‍ വിലയില്‍ മാറ്റമില്ല. എന്നാല്‍ അവധികള്‍ക്കും, അന്താരാഷ്ട്ര വിപണിയിലും വില കൂടി. എംസിഎക്‌സ് ഫിബ്രവരി അവധിക്ക് 174 രൂപയും, ഏപ്രില്‍ അവധിക്ക് 174 രൂപയും, ജൂണ്‍ അവധിക്ക് 100 രൂപയും കൂടി.
Saturday, December 27, 2008
കുരുമുളകിന് 200 രൂപ കുറഞ്ഞു
മട്ടാഞ്ചേരി: കൊച്ചിയില്‍ വെള്ളിയാഴ്ച കുരുമുളക് അണ്‍ഗാര്‍ബിള്‍ഡിനും ഗാര്‍ബിള്‍ഡിനും 200 രൂപ വീതം കുറഞ്ഞു. എന്‍എംസിഇ തയ്യാറിന് 117 രൂപ കൂടി. റബ്ബര്‍ വ്യാപാരി വിലയില്‍ ആര്‍എസ്എസ് 4നും 5നും, ഒട്ടുപാലിനും, 60 ശതമാനം ലാറ്റക്‌സിനും 100 രൂപ വീതം കൂടി. സ്വര്‍ണം തയ്യാര്‍ വിലയില്‍ മാറ്റമില്ല. എന്നാല്‍ അവധികള്‍ക്കും, അന്താരാഷ്ട്ര വിപണിയിലും വില കൂടി. എംസിഎക്‌സ് ഫിബ്രവരി അവധിക്ക് 174 രൂപയും, ഏപ്രില്‍ അവധിക്ക് 174 രൂപയും, ജൂണ്‍ അവധിക്ക് 100 രൂപയും കൂടി.
Subscribe to:
Post Comments (Atom)
No comments:
Post a Comment