കൊച്ചി: കേരള ബില്‍ഡേഴ്‌സ് ഫോറം ഗള്‍ഫില്‍ സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ വ്യാഴാഴ്ച ആരംഭിക്കും. 4, 5, 6 തീയതികളില്‍ രാവിലെ 10 മുതല്‍ 8 വരെ ദുബായിലെ അല്‍ബൂം ടൂറിസ്റ്റ് വില്ലേജിലും 7ന് ഉച്ചയ്ക്ക് 2 മുതല്‍ 8 വരെ അബുദാബി ഹോട്ടല്‍ ലെ-റോയല്‍ മെറിഡിയനിലുമാണ് എക്‌സ്‌പോ.
കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരുടെ അപ്പാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍, വാണിജ്യ സ്‌പേസുകള്‍ എന്നിവ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്ന് കെബിഎഫ് അറിയിച്ചു.
ഒരു പാര്‍പ്പിടമെന്നതിനുപരിയായി നിക്ഷേപമെന്ന നിലയില്‍ അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും വാങ്ങാന്‍ പറ്റിയ സമയമാണിതെന്ന് കെബിഎഫ് പ്രസിഡന്റ് ജോര്‍ജ് ഇ. ജോര്‍ജ് പറഞ്ഞു.
കേരളത്തിലെ പാര്‍പ്പിടമേഖല പ്രതിവര്‍ഷം ശരാശരി 35 ശതമാനം മൂല്യവളര്‍ച്ച നല്‍കുകയാണ്.....
No comments:
Post a Comment