ബോളിവുഡില്‍ ഷാരൂഖ്ഖാനും സെക്‌സും മാത്രമേ വില്‍ക്കൂ എന്ന് പറഞ്ഞ് വിവാദങ്ങള്‍ നിറഞ്ഞ നേഹാ ധൂപിയ ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന പ്രഖ്യാപനവുമായി രംഗത്ത്.
വസ്ത്രധാരണത്തിലും അഭിനയിച്ച സിനിമകളിലും പരമാവധി ഗ്ലാമറസ് റോളുകളില്‍ തിളങ്ങിനിന്ന നേഹയുടെ മനംമാറ്റം ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ജൂലി, ശീഷ എന്നീ ചിത്രങ്ങളിലൂടെ ഗ്ലാമര്‍ഗേള്‍ എന്ന ഖ്യാതി നേടിയെടുത്ത നേഹയുടെ മിഥിയ, ദസ് കഹാനിയാം, ചുപ്പ് ചുപ്പ് കെ എന്നീ ചിത്രങ്ങളിലൂടെയാണ് കാല്‍മാറ്റി ചവിട്ടിയത്. ഈ സിനിമകളിലൂടെ തന്റെ ഗ്ലാമറസ് ഇമേജ് ഗതകാലമായി മാറിയിരിക്കുകയാണെന്ന് നേഹ വെളിപ്പെടുത്തുന്നു. കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ താന്‍ ഒരു ഗ്ലാമര്‍ ഗേളല്ലെന്നും അവര്‍ പറയുന്നു.....
No comments:
Post a Comment