1990-കളില്‍ പുറത്തിറങ്ങിയ 'ഖല്‍നായക്' ചിത്രത്തിലെ വിവാദ ഹിറ്റ് ഗാനം 'ചോളീ കെ പീച്ചേ ക്യാഹെ' റഹ്മാന്റെ സംഗീതത്തിലൂടെ പുനര്‍ജനിക്കുന്നു. ഡാനി ബോയലെയുടെ 'സ്ലംഡോഗ് മില്യണയര്‍' എന്ന ചിത്രത്തിനു വേണ്ടിയാണ് ലക്ഷ്മികാന്ത് പ്യാരേലാല്‍ സംഗീതം നല്‍കിയ ഗാനം റഹ്മാന്‍ പുനഃസൃഷ്ടിക്കുന്നത്. മറ്റു ഗാനങ്ങള്‍ റിലീസ് ചെയെ്തങ്കിലും ഈ ഗാനം പുറത്തിറക്കിയിരുന്നില്ല. വിവാദത്തെപ്പേടിച്ചും മറ്റും ഗാനം സിനിമയിലുള്‍പ്പെടുത്താതെയാണ് റിലീസ് ചെയ്തത്. ഡിസംബര്‍ 12-നാണ് ഈ ഗാനമുള്‍പ്പെടുത്തിയ ഓഡിയോ റിലീസ് ചെയ്യുന്നത്.
സിനിമയുടെ പശ്ചാത്തലത്തിന് ഇണങ്ങുന്നതായിരുന്നു ഈ ഗാനമെന്ന് റഹ്മാന്‍ പറഞ്ഞു. ഗാനം പാടിയ അല്‍ക്കാ യാഗ്നിക്കും ഇള അരുണും തന്നെയാണ് പുതിയ ഗാനവും പാടിയത്.....
No comments:
Post a Comment