പ്രശസ്ത ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ ഇപ്പോള്‍ സുഭാഷ്ഗായുടെ ഫാനായിരിക്കുകയാണ്. ഗായുടെ പുതിയ ചിത്രം യുവരാജ് രണ്ടു തവണയാണ് തിയേറ്ററില്‍ പോയി ഹുസൈന്‍ കണ്ടത്. അതും പോരാതെ ഈ സിനിമയുടെ ചിത്രങ്ങള്‍ വരച്ചുനല്‍കുമെന്നുകൂടി പ്രഖ്യാപിച്ചു. വളരെക്കാലത്തിനിടയ്ക്ക് മാത്രമേ ഇത്തരത്തിലുള്ള മികച്ച ചിത്രങ്ങള്‍ പിറവിയെടുക്കൂ. എന്തര്‍ഥത്തിലാണ് ഈ ചിത്രത്തിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും ഹുസൈന്‍ പറഞ്ഞു. വളരെക്കാലത്തിനിടയ്ക്ക് ഇത്രയും നല്ല സിനിമ താന്‍ കണ്ടിട്ടില്ലെന്നുകൂടി ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. സല്‍മാന്‍ഖാന്‍, അനില്‍കപൂര്‍, കത്രീനാകൈഫ്, ബൊമ്മന്‍ ഇറാനി തുടങ്ങി വന്‍ താരനിരതന്നെ യുവരാജില്‍ അഭിനയിക്കുന്നുണ്ട്.
Wednesday, December 03, 2008
'യുവരാജി'ല്‍ മനംമയങ്ങി എം.എഫ്. ഹുസൈന്‍
പ്രശസ്ത ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ ഇപ്പോള്‍ സുഭാഷ്ഗായുടെ ഫാനായിരിക്കുകയാണ്. ഗായുടെ പുതിയ ചിത്രം യുവരാജ് രണ്ടു തവണയാണ് തിയേറ്ററില്‍ പോയി ഹുസൈന്‍ കണ്ടത്. അതും പോരാതെ ഈ സിനിമയുടെ ചിത്രങ്ങള്‍ വരച്ചുനല്‍കുമെന്നുകൂടി പ്രഖ്യാപിച്ചു. വളരെക്കാലത്തിനിടയ്ക്ക് മാത്രമേ ഇത്തരത്തിലുള്ള മികച്ച ചിത്രങ്ങള്‍ പിറവിയെടുക്കൂ. എന്തര്‍ഥത്തിലാണ് ഈ ചിത്രത്തിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും ഹുസൈന്‍ പറഞ്ഞു. വളരെക്കാലത്തിനിടയ്ക്ക് ഇത്രയും നല്ല സിനിമ താന്‍ കണ്ടിട്ടില്ലെന്നുകൂടി ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. സല്‍മാന്‍ഖാന്‍, അനില്‍കപൂര്‍, കത്രീനാകൈഫ്, ബൊമ്മന്‍ ഇറാനി തുടങ്ങി വന്‍ താരനിരതന്നെ യുവരാജില്‍ അഭിനയിക്കുന്നുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment