ചെന്നൈ: ആഗോള സാമ്പത്തിക പ്രതിസന്ധി 'കോളിവുഡ്' ചലച്ചിത്ര നിര്‍മാണ മേഖലയെ ബാധിച്ചിട്ടില്ലെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ചിത്രങ്ങളാണ് തമിഴകത്ത് നിര്‍മിച്ചതെന്നും ചേംബറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2007-ല്‍ 132 ചിത്രങ്ങളാണ് തമിഴില്‍ നിര്‍മിച്ചത്. എന്നാല്‍ 2008-ല്‍ ഇതിന്റെ എണ്ണം 152 ആയി ഉയര്‍ന്നു. ''ചിത്രം മുഴുവനായി വിദേശത്ത് ചിത്രീകരിക്കേണ്ട ആവശ്യമില്ല. പാട്ടു സീനുകള്‍ക്ക് മാത്രമാണ് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. ഇതിനുള്ള ചെലവ് വര്‍ധിച്ചിട്ടുണ്ടെങ്കിലും അത് വലിയ പ്രശ്‌നമുണ്ടാക്കുന്ന കാര്യമല്ല''-തമിഴിലെ പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് എം. ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. വലിയ സിനിമാ സംരംഭകരും വിതരണക്കാരും ഇപ്പോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് പ്രവര്‍ത്തിക്കുന്നത്.....
Sunday, December 28, 2008
ആഗോള സാമ്പത്തിക പ്രതിസന്ധി കോളിവുഡിനെ ബാധിച്ചില്ല
ചെന്നൈ: ആഗോള സാമ്പത്തിക പ്രതിസന്ധി 'കോളിവുഡ്' ചലച്ചിത്ര നിര്‍മാണ മേഖലയെ ബാധിച്ചിട്ടില്ലെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ചിത്രങ്ങളാണ് തമിഴകത്ത് നിര്‍മിച്ചതെന്നും ചേംബറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2007-ല്‍ 132 ചിത്രങ്ങളാണ് തമിഴില്‍ നിര്‍മിച്ചത്. എന്നാല്‍ 2008-ല്‍ ഇതിന്റെ എണ്ണം 152 ആയി ഉയര്‍ന്നു. ''ചിത്രം മുഴുവനായി വിദേശത്ത് ചിത്രീകരിക്കേണ്ട ആവശ്യമില്ല. പാട്ടു സീനുകള്‍ക്ക് മാത്രമാണ് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. ഇതിനുള്ള ചെലവ് വര്‍ധിച്ചിട്ടുണ്ടെങ്കിലും അത് വലിയ പ്രശ്‌നമുണ്ടാക്കുന്ന കാര്യമല്ല''-തമിഴിലെ പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് എം. ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. വലിയ സിനിമാ സംരംഭകരും വിതരണക്കാരും ഇപ്പോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് പ്രവര്‍ത്തിക്കുന്നത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment