മുംബൈ: മികച്ച ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്കുള്ള വി.ശാന്താറാം അവാര്‍ഡിന് മലയാളത്തില്‍ നിന്ന് കഥ പറയുമ്പോളും പരദേശിയും തിരഞ്ഞെടുക്കപ്പെട്ടു. നടന്‍ അമീര്‍ ഖാന്‍ സംവിധാനം ചെയ്ത താരെ സമീന്‍ പര്‍ മികച്ച ചിത്രത്തിനുള്ള ഫിലിം ഗോള്‍ഡ് അവാര്‍ഡും മികച്ച രണ്ടാമത്തെ സംവിധായകനുള്ള സില്‍വര്‍ അവാര്‍ഡും മികച്ച നടനുള്ള (ദര്‍ശീല്‍ സഫാരി )അവാര്‍ഡും നേടി .
എ വെനസ്‌ഡേ, ജോധാ അക്ബര്‍, ടിങ്യ എന്നീ ചിത്രങ്ങളും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.
ഐശ്വര്യ റായി (ജോധാ അക്ബര്‍), അസിന്‍ (ദശാവതാരം), അമൃതാ റാവു (വെല്‍ക്കം ടു സജ്ജന്‍പൂര്‍), മീരാ ജാസ്മിന്‍ (കല്‍ക്കത്താ ന്യൂസ്), നിത്യ (ആകാശ ഗോപുരം) എന്നിവര്‍ക്ക് മികച്ച നടിക്കുള്ള പുരസ്‌ക്കാരവും ലഭിച്ചു.....
No comments:
Post a Comment