Saturday, December 27, 2008

ഷൊര്‍ണ്ണൂര്‍ വിജയം യു.ഡി.എഫിന്‍േറതെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി


പാലക്കാട്: ഷൊര്‍ണ്ണൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിലെ വിജയം എം.ആര്‍ മുരളിയുടെ വിജയമല്ലന്നും യു.ഡി.എഫിന്റെ വിജയമാണന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി പി.ഉണ്ണി.

ഷൊര്‍ണൂരില്‍ പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ക്ക് മണ്ടത്തരം പറ്റിയെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞതായി താന്‍ വിശ്വസിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു. വി.എസ്. ആദരണീയനായ നേതാവാണ്. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാന്‍ എനിക്കു സ്വാതന്ത്യമുണ്ട്. ഉണ്ണി പറഞ്ഞു.


No comments: