Wednesday, December 03, 2008

ചരമം: കെ.പി സുധീര്‍കുമാര്‍-തൃശൂര്‍


തൃശൂര്‍: മാതൃഭൂമി തൃശൂര്‍ യൂണിറ്റിലെ അസിസ്റ്റന്റ് മെഷീന്‍ മാന്‍ കെ.പി സുധീര്‍കുമാര്‍ (33) മേഴത്തൂരിലെ വീടിനടുത്ത് പാടത്ത് മരിച്ച നിലയില്‍ കാണപ്പെട്ടു.

മേഴത്തൂര്‍ കോരയത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്റെ മകനാണ്. നിഷ ഭാര്യയും ആദിത്യന്‍ മകനുമാണ്.


No comments: