തിരുവനന്തപുരം: മുംബൈ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട മുരുകന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.
മുരുകന് ധനസഹായത്തോടൊപ്പം സ്ഥലവും വീടും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം വലിയശാലയിലെ മുരുകന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മുരുകന്റെ ഭാര്യയെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
No comments:
Post a Comment