Wednesday, December 03, 2008

ഹൈദരാബാദില്‍ പോലീസുകാര്‍ക്കെതിരെ വെടിവെപ്പ്


ഹൈദരാബാദ്: തീവ്രവാദികള്‍ക്കായി പരിശോധന നടത്തുന്നതിനിടെ പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന് വെടിയേറ്റു. മക്ക മസ്ജിദ് സ്‌ഫോടനത്തിലെ പ്രതികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സന്തോഷ് നഗറില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു അക്രമം.

വെടിവെച്ചശേഷം നാലംഗസംഘം രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ തുടങ്ങി.

ത്ഥയബഴദശഫ ള്‍യപര്‍മ=ല്ക്ക425ല്ക്ക മഫയഭമര്‍=ല്ക്ക350ല്ക്ക ബഴദശഫധസഴപഫഴ=ല്ക്ക0ല്ക്ക റഋഴസവവയഷഭ=ല്ക്കഷസല്ക്ക ശദഴഭയഷമഫയഭമര്‍=ല്ക്ക0ല്ക്ക ശദഴഭയഷള്‍യപര്‍മ=ല്ക്ക0ല്ക്ക റഴഋ=ല്ക്കമര്‍ര്‍ഹ://ശദഹറ.ഭസസഭവഫ.ഋസശ/ശദഹറ/ശറ?യഫ=ഠടഎ8ക്ഷദശഹ;മവ=ഫഷക്ഷദശഹ;ശറദ=0ക്ഷദശഹ;വവ=17.346111,78.505027ക്ഷദശഹ;റഹഷ=0.009339,0.013819ക്ഷദശഹ;ശറയപ=101160929108081329886.....


No comments: