Wednesday, December 03, 2008

സി.കെ.നാണുവിനെ ജനതാദള്‍ എക്‌സിക്യൂട്ടീവില്‍ നിന്നും നീക്കി


തിരുവനന്തപുരം: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സി.കെ.നാണുവിനെ ജനതാദള്‍ (സെക്യുലര്‍) ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്നും ദേശീയ പ്രസിഡന്‍റ് എച്ച്.ഡി.ദേവഗൗഡ നീക്കിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് അറിയിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കുന്നതിന് കാരണമുണ്ടെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരിക്കണമെന്നും നാണുവിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.


No comments: