മുഖ്യമന്ത്രിയുടെ രാജി ഇന്നുണ്ടായേക്കും
മഹാരാഷ്ട്ര ഭരണനേതൃത്വത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത
സുശീല്‍കുമാര്‍ ഷിന്‍ഡെ പുതിയ മുഖ്യമന്ത്രിയായേക്കും
വിവാദപരാമര്‍ശം പാട്ടീലിന് തിരിച്ചടിയായി
ഷിന്‍ഡെ സോണിയയെ കണ്ടു
പാട്ടീലിന്റെ പകരക്കാരനെ എന്‍.സി.പി. ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി/മുംബൈ: ഭീകരാക്രമണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ തിങ്കളാഴ്ച രാജിവെച്ചു. താന്‍ രാജി സന്നദ്ധത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖും വ്യക്തമാക്കി. ഇതോടെ സംസ്ഥാന ഭരണനേതൃത്വത്തില്‍ വന്‍അഴിച്ചുപണിക്ക് കളമൊരുങ്ങി.
മുഖ്യമന്ത്രി ദേശ്മുഖിന്റെ രാജി ചൊവ്വാഴ്ച ഉണ്ടാകുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.....
No comments:
Post a Comment