Saturday, December 27, 2008

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടിങ് തുടങ്ങി


ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ എട്ട് നിയമസഭാമണ്ഡലങ്ങളില്‍ വോട്ടിങ് തുടങ്ങി. ബല്‍ഗാം ജില്ലയിലെ അറഭാവി, ഹുക്കേരി, ഉത്തര കന്നഡത്തിലെ കാര്‍വാര്‍, തുംകൂര്‍ ജില്ലയിലെ മധുഗിരി, തുരുവിക്കരെ, റയ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ, മണ്ഡ്യ ജില്ലയിലെ മധൂര്‍, ബാംഗ്ലൂര്‍ ഗ്രാമീണജില്ലയിലെ ദൊഡ്ഢബല്ലാപ്പുര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. എട്ട് മണ്ഡലങ്ങളിലും ബി.ജെ.പി., ജനതാദള്‍, കോണ്‍ഗ്രസ് കക്ഷികളുടെ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

'ഓപ്പറേഷന്‍ കമല'യെത്തുടര്‍ന്ന് ജനതാദളിന്റെ നാലും കോണ്‍ഗ്രസ്സിന്റെ മൂന്നും എം.എല്‍.എ.മാര്‍ രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഏഴ് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മധൂര്‍ മണ്ഡലത്തില്‍ ജനതാദള്‍ എം.....


No comments: