ന്യൂഡല്‍ഹി: കോയമ്പത്തൂര്‍ സേ്ഫാടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് മലയാളികള്‍ ഡല്‍ഹിയില്‍ കേരള പോലീസിന്റെ പിടിയിലായി. 1998-ല്‍ 33 പേരുടെ മരണത്തിനിടയാക്കിയ സേ്ഫാടനത്തിന്റെ മുഖ്യസൂത്രധാരന്മാരായ ഹമീദ്, റിയാസ് എന്നിവരെയാണ് കിഴക്കന്‍ ഡല്‍ഹിയില്‍നിന്ന് പിടികൂടിയത്. ഇവര്‍ ഡല്‍ഹിയില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള പോലീസ്‌സംഘമെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. രണ്ടുദിവസംമുമ്പ് പിടിയിലായ ഇരുവര്‍ക്കുമെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഇന്ത്യന്‍ മുജാഹിദീന്‍ ദക്ഷിണമേഖലാ കമാന്‍ഡറാണെന്നു കരുതപ്പെടുന്ന ഹമീദ് സേ്ഫാടകവസ്തുക്കളും ടൈമര്‍ ബോംബുകളും നിര്‍മിക്കുന്നതില്‍ വിദഗ്ധനാണ്.....
No comments:
Post a Comment