ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. റോബി കീന്റെ ഇരട്ട ഗോളിന്റെ മികവില്‍ ബോള്‍ട്ടന്‍ വാണ്ടറേഴ്‌സിനെ തോല്‍പിച്ചതോടെ ലിവര്‍പൂളിന് 42 പോയിന്റായി. 41 പോയിന്റുമായി ചെല്‍സിയാണ് തൊട്ടുപിന്നില്‍. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 35 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ലീഗിലെ പകുതി മത്സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
Saturday, December 27, 2008
പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. റോബി കീന്റെ ഇരട്ട ഗോളിന്റെ മികവില്‍ ബോള്‍ട്ടന്‍ വാണ്ടറേഴ്‌സിനെ തോല്‍പിച്ചതോടെ ലിവര്‍പൂളിന് 42 പോയിന്റായി. 41 പോയിന്റുമായി ചെല്‍സിയാണ് തൊട്ടുപിന്നില്‍. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 35 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ലീഗിലെ പകുതി മത്സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment