Saturday, December 27, 2008

എല്ലാരും പാടണ്...


ആര്‍ക്കെങ്കിലും വേണ്ടി പാടുന്നതു പോലെയാണോ സ്വന്തക്കാര്‍ക്കു വേണ്ടി പാടുന്നത്? തീര്‍ച്ചയായും അല്ല. മറ്റെവിടെയൊക്കെ പാടിത്തെളിഞ്ഞാലും കുടുംബാംഗങ്ങള്‍ക്കു വേണ്ടി പാട്ടു പാടുന്നതിന് പ്രത്യേകിച്ചൊരു സുഖമുണ്ട്.
അത്തരമൊരനുഭവമാണ് സംവിധായകന്‍ വെങ്കട്ട്പ്രഭുവും നടന്‍ ധനുഷും ഭാര്യ ഐശ്വര്യയുമൊക്കെ പങ്കിടുന്നത്. മറ്റു രംഗങ്ങളില്‍ കഴിവുതെളിയിച്ചവര്‍ പാട്ടിലേക്കു തിരിഞ്ഞിരിക്കുകയാണോ എന്നു സംശയം ജനിപ്പിക്കുന്ന മട്ടിലാണ് കോളിവുഡിലെ കാര്യങ്ങള്‍.
'ചെന്നൈ 600028', 'സരോജ' എന്നിവയിലൂടെ സംവിധാനമികവു തെളിയിക്കുംമുമ്പുതന്നെ, വെങ്കട്ട്പ്രഭു പാടുമെന്ന് ലോകം തിരിച്ചറിഞ്ഞതാണ്. 'എനക്ക് 20 ഉനക്ക് 18', 'തുള്ളുവതോ ഇളമൈ' എന്നീ ചിത്രങ്ങള്‍ക്കു പുറമെ, തന്റെ ആദ്യചിത്രമായ 'ചെന്നൈ 600028'ലും അദ്ദേഹം പാടി.....


No comments: