ചേര്‍ത്തല: ക്രിസ്മസ് കരോള്‍ സംഘത്തിനിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി സുഹൃത്തുക്കളായ രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പുതുക്കാട് നിഗര്‍ത്തില്‍ വിശ്വനാഥിന്റെ മകന്‍ വിഷ്‌നുദാസ് (15) പുതുക്കാട് നിഗര്‍ത്തില്‍ പ്രദീപിന്റെ മകന്‍ ദീപു (18) എന്നിവരാണ് മരിച്ചത്. ഇവര്‍ അയല്‍ക്കാരാണ്.
ചേര്‍ത്തല പട്ടണക്കാട് പൊന്നാവെളി ഭാഗത്ത് ദേശീയപാതയില്‍ കഴിഞ്ഞ രാത്രിയാണ് അപകടം സംഭവിച്ചത്. കേബിള്‍ ടി.വി ഓപ്പറേറ്ററാണ് മരിച്ച ദീപു. വിഷ്‌നുദാസ് വിദ്യാര്‍ത്ഥിയാണ്.
No comments:
Post a Comment