നടുവണ്ണൂര്‍: സംസ്ഥാന യൂത്ത് വോളിബോള്‍ പുരുഷവിഭാഗത്തില്‍ എറണാകുളവും വനിതാവിഭാഗത്തില്‍ കണ്ണൂരും ചാമ്പ്യന്‍മാരായി. രണ്ട് വിഭാഗങ്ങളിലും കോട്ടയത്തിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് എറണാകുളം കോട്ടയത്തെ കീഴ്‌പ്പെടുത്തി (19-25, 25-15, 25-23, 22-25, 25-13). ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കണ്ണൂര്‍ വനിതകള്‍ കോട്ടയത്തെ പരാജയപ്പെടുത്തി (25-23, 17-25, 25-23, 25-13). ഫൈനലില്‍ ആവേശകരമായ മത്സരമാണ് ടീമുകള്‍ കാഴ്ചവെച്ചത്. പുരുഷവിഭാഗം മത്സരത്തില്‍ വൈശാഖ് സുന്ദരന്റെ സ്മാഷ് മികവില്‍ ആദ്യസെറ്റ് കോട്ടയം നേടി. ക്യാപ്റ്റന്‍ അജേഷ് ഉയര്‍ത്തിയ പ്രതിരോധത്തിന്റെയും ആദര്‍ശ് ഹരിയുടെ സ്മാഷിന്റെയും ബലത്തില്‍ 2-ാം സെറ്റും അബ്ദുള്‍ ഹമീറിന്റെ മികവ് പ്രകടനത്തോടെ 3-ാം സെറ്റ് എറണാകുളം കയ്യടക്കി.....
Saturday, December 27, 2008
യൂത്ത് വോളി: എറണാകുളവും കണ്ണൂരും ചാമ്പ്യന്മാര്‍
നടുവണ്ണൂര്‍: സംസ്ഥാന യൂത്ത് വോളിബോള്‍ പുരുഷവിഭാഗത്തില്‍ എറണാകുളവും വനിതാവിഭാഗത്തില്‍ കണ്ണൂരും ചാമ്പ്യന്‍മാരായി. രണ്ട് വിഭാഗങ്ങളിലും കോട്ടയത്തിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് എറണാകുളം കോട്ടയത്തെ കീഴ്‌പ്പെടുത്തി (19-25, 25-15, 25-23, 22-25, 25-13). ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കണ്ണൂര്‍ വനിതകള്‍ കോട്ടയത്തെ പരാജയപ്പെടുത്തി (25-23, 17-25, 25-23, 25-13). ഫൈനലില്‍ ആവേശകരമായ മത്സരമാണ് ടീമുകള്‍ കാഴ്ചവെച്ചത്. പുരുഷവിഭാഗം മത്സരത്തില്‍ വൈശാഖ് സുന്ദരന്റെ സ്മാഷ് മികവില്‍ ആദ്യസെറ്റ് കോട്ടയം നേടി. ക്യാപ്റ്റന്‍ അജേഷ് ഉയര്‍ത്തിയ പ്രതിരോധത്തിന്റെയും ആദര്‍ശ് ഹരിയുടെ സ്മാഷിന്റെയും ബലത്തില്‍ 2-ാം സെറ്റും അബ്ദുള്‍ ഹമീറിന്റെ മികവ് പ്രകടനത്തോടെ 3-ാം സെറ്റ് എറണാകുളം കയ്യടക്കി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment