(+01221351+)ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു നേരെ ഭീകരപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ഭീഷണി നേരിടാന്‍ ജനങ്ങളും സംസ്ഥാന സര്‍ക്കാറുകളും മാധ്യമങ്ങളും സഹകരിക്കണമെന്ന് തിങ്കളാഴ്ച കേന്ദ്രആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ പി.ചിദംബരം അഭ്യര്‍ഥിച്ചു. ഇന്ത്യയെന്ന ആശയത്തോടും ഇന്ത്യന്‍ മണ്ണിനോടുമുള്ള ഭീഷണിയാണ് ഭീകരര്‍ ഉയര്‍ത്തിയിരിക്കുന്നത്. മതേതരത്വവും സഹിഷ്ണുതയും ബഹുസ്വരതയും ആണ് ഇന്ത്യയുടെ അടിസ്ഥാനം. ഭീകരപ്രവര്‍ത്തനത്തെയും എതിര്‍പ്പുകളെയും തോല്പിച്ച് ഒടുവില്‍ ഇന്ത്യയെന്ന ആശയം പുഷ്ടിപ്രാപിക്കുക തന്നെ ചെയ്യും. അതിനായി എല്ലാവരും സഹായവും പിന്തുണയും നല്‍കണം. ഇപ്പോഴത്തെ പ്രശ്‌നങ്ങളെ ദൃഢനിശ്ചയത്തോടെ നേരിടുമെന്ന് സര്‍ക്കാരിനുവേണ്ടി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുചിദംബരം പറഞ്ഞു. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.....
Tuesday, December 02, 2008
ഭീകരതയുടെ ഭീഷണി നേരിടും-ചിദംബരം

Subscribe to:
Post Comments (Atom)
No comments:
Post a Comment