ചെന്നൈ: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പി.ജെ. ജോസഫിന്റെ വിമാനയാത്രാ വിവാദക്കേസ് പരിഗണിക്കുന്നത് ചെന്നൈ ആലത്തൂര്‍ കോടതിയില്‍ നിന്ന് മാറ്റി.
ശ്രീപെരുമ്പത്തൂര്‍ കോടതിയിലായിരിക്കും ഇനി മുതല്‍ ഈ കോസ് പരിഗണിക്കുക. നടത്തിപ്പു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി മാറ്റിയത്.
No comments:
Post a Comment