ഇസ് ലാമാബാദ്: മുംബൈ ആക്രമണത്തെക്കുറിച്ച് ഇന്ത്യയുമായി യോജിച്ച് അന്വേഷണത്തിന് തയ്യാറാണെന്ന് പാകിസ്താന്‍. പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് പി ടിവിയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ തീവ്രവാദി ആക്രമണങ്ങളില്‍ മരിച്ചവര്‍ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. പാക് പൗരന്മാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പാക് അതിര്‍ത്തികള്‍ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment