ന്യൂഡല്‍ഹി: സൈനിക ആസ്ഥാനമായ സേനാഭവനില്‍ ഉച്ചയോടെ തീപ്പിടിത്തം. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സേനാഭവനിലെ രണ്ടാം നിലയില്‍ 238-ാം നമ്പര്‍മ ുറിയിലാണ് ആദ്യം തീപടര്‍ന്നത്. ഡല്‍ഹിയില്‍ നിന്നുള്ള 13 യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീയണയക്കാന്‍ ശ്രമം തുടങ്ങിയത്.
No comments:
Post a Comment