ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്നു പെണ്‍കുട്ടികള്‍ സ്‌കൂളില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സഹപാഠികളെ ഇന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കി. ആത്മഹത്യാക്കുറിപ്പില്‍ പരമാര്‍ശിക്കപ്പെട്ട 2 വിദ്യാര്‍ത്ഥികളെയാണ് തിരുവനന്തപുരത്ത് നുണപരിശോധനയ്ക്ക് വിധേയമാക്കിയത്. ആത്മഹത്യാക്കുറിപ്പില്‍ ഇവരുടെ പേരും പറഞ്ഞിട്ടുണ്ടായിരുന്നു. ഇവരുടെ മൊഴിയില്‍ ആദ്യം മുതലേ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാലാണ് നുണപരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതെന്ന് പോലീസ് അറിയിച്ചു.
Friday, December 26, 2008
അമ്പലപ്പുഴ ആത്മഹത്യ: സുഹൃത്തുക്കള്‍ക്ക് നുണപരിശോധന
ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്നു പെണ്‍കുട്ടികള്‍ സ്‌കൂളില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സഹപാഠികളെ ഇന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കി. ആത്മഹത്യാക്കുറിപ്പില്‍ പരമാര്‍ശിക്കപ്പെട്ട 2 വിദ്യാര്‍ത്ഥികളെയാണ് തിരുവനന്തപുരത്ത് നുണപരിശോധനയ്ക്ക് വിധേയമാക്കിയത്. ആത്മഹത്യാക്കുറിപ്പില്‍ ഇവരുടെ പേരും പറഞ്ഞിട്ടുണ്ടായിരുന്നു. ഇവരുടെ മൊഴിയില്‍ ആദ്യം മുതലേ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാലാണ് നുണപരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതെന്ന് പോലീസ് അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment