Friday, December 26, 2008

ശബരിമല: വാര്‍ത്താസമ്മേളനത്തില്‍നിന്നും ഗുപ്തന്‍ ഇറങ്ങിപ്പോയി


സന്നിധാനം(ശബരിമല): ശബരിമല മണ്ഡലകാലത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡും വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനം സി.കെ. ഗുപ്തന്‍ ബഹിഷ്‌കരിച്ചു. വാര്‍ത്താ സമ്മേളനം വൈകിയെന്ന കാരണം പറഞ്ഞാണ് ഗുപ്തന്‍ ഇറങ്ങിപ്പോയത്. മണ്ഡലകാലപ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമാണെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


No comments: