Saturday, December 27, 2008

ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി


കോഴിക്കോട്: മാറാട് രണ്ടാം കൂട്ടക്കൊലക്കേസിന്റെ ഗൂഢാലോചന തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിചാരണക്കോടതി. കേസില്‍ 63 പേരെ കുറ്റക്കാരായും 76 പേരെ വെറുതെവിട്ടുകൊണ്ടുമുള്ള വിധി പ്രസ്താവത്തിലാണ് കോടതിയുടെ ഈ നിരീക്ഷണം. ആയുധനിയമം, സ്‌ഫോടകവസ്തു നിയമം, ക്രിമിനല്‍ ഗൂഢാചോലന, എന്നിവ തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.


No comments: