(+01221506+)ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍, സില്‍വസ്റ്റര്‍ സ്റ്റാലോണ്‍, ഡെന്നിസ് റിച്ചാര്‍ഡ്, ബ്രാന്‍റണ്‍ റൂത്ത് എന്നിവരുടെ ഞെട്ടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍. പുറമേ ഹോളിവുഡിലെ സെക്‌സി തരംഗം കാര്‍മന്‍ ഇലക്ട്രയുടെ ഐറ്റം ഡാന്‍സും......ബോളിവുഡ് വഴിമാറി ചിന്തിക്കുന്ന ചിത്രമാണിത്. അക്ഷയ്കുമാര്‍ നായകനാകുന്ന കംബക്ത് ഇഷ്‌ക് എന്ന ചിത്രത്തിലാണീ ഹോളിവുഡ് താരനിര. കരീനാകപൂര്‍ നായികയാകുന്ന ചിത്രത്തില്‍ കരീനയുടെയും കാര്‍മന്‍ ഇലക്ട്രയുടെയും ഐറ്റം ഡാന്‍സാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഫിബ്രവരിയില്‍ കാര്‍മന്‍ ഷൂട്ടിങ്ങിനായി മുംബൈയില്‍ എത്തുമെന്നാണ് കരുതുന്നത്. ഐറ്റം ഡാന്‍സിന് പുറമെ അക്ഷയ്കുമാറിനൊപ്പം കുറച്ച് സീനുകളിലും കാര്‍മനെ കാണാം. ഫിബ്രവരി 10നാണ് കരീനയും കാര്‍മനുമായുള്ള ഐറ്റം ഡാന്‍സ് ഷൂട്ടിങ് നടക്കുക.....
Thursday, December 04, 2008
കാര്‍മന്റെയും കരീനയുടെയും ഐറ്റം ഡാന്‍സുമായി കംബക്ത് ഇഷ്‌ക്
(+01221506+)ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍, സില്‍വസ്റ്റര്‍ സ്റ്റാലോണ്‍, ഡെന്നിസ് റിച്ചാര്‍ഡ്, ബ്രാന്‍റണ്‍ റൂത്ത് എന്നിവരുടെ ഞെട്ടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍. പുറമേ ഹോളിവുഡിലെ സെക്‌സി തരംഗം കാര്‍മന്‍ ഇലക്ട്രയുടെ ഐറ്റം ഡാന്‍സും......ബോളിവുഡ് വഴിമാറി ചിന്തിക്കുന്ന ചിത്രമാണിത്. അക്ഷയ്കുമാര്‍ നായകനാകുന്ന കംബക്ത് ഇഷ്‌ക് എന്ന ചിത്രത്തിലാണീ ഹോളിവുഡ് താരനിര. കരീനാകപൂര്‍ നായികയാകുന്ന ചിത്രത്തില്‍ കരീനയുടെയും കാര്‍മന്‍ ഇലക്ട്രയുടെയും ഐറ്റം ഡാന്‍സാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഫിബ്രവരിയില്‍ കാര്‍മന്‍ ഷൂട്ടിങ്ങിനായി മുംബൈയില്‍ എത്തുമെന്നാണ് കരുതുന്നത്. ഐറ്റം ഡാന്‍സിന് പുറമെ അക്ഷയ്കുമാറിനൊപ്പം കുറച്ച് സീനുകളിലും കാര്‍മനെ കാണാം. ഫിബ്രവരി 10നാണ് കരീനയും കാര്‍മനുമായുള്ള ഐറ്റം ഡാന്‍സ് ഷൂട്ടിങ് നടക്കുക.....
Subscribe to:
Post Comments (Atom)
No comments:
Post a Comment